Thursday, September 8, 2011

ഓര്‍മ്മയിലെ ഓണം....

   












മുക്കുറ്റി പൂക്കുന്ന മൂവാണ്ടന്‍ ചോടും..

മൂളിപ്പറക്കുന്ന പൂവണ്ടിന്‍ ചേലും...

പൂവിളിയായി..പൂക്കളമായി..

പൂമരക്കൊമ്പത്തൊരൂഞ്ഞാലായി!!


9 comments:

  1. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  2. ഓരോ ആഘോഷങ്ങളും ഓര്‍മകളുടെ ചെപ്പുകള്‍ തുറക്കുകയാണ് ജോയ്‌...

    ഓണാശംസകള്‍!

    ReplyDelete
  3. പൂവിളിയായി..പൂക്കളമായി..ഓണാശംസകള്‍...!

    ReplyDelete
  4. ഓണവും ഓണാവധിയുമെല്ലാം കണ്ടിട്ടിപ്പോ കുറേ കാലമായി... ആശംസ്കൾ

    ReplyDelete
  5. പൂവേ പൊലി പൂവേ..
    പുതിയ പോസ്റ്റിടുന്നില്ലേ?

    ReplyDelete
  6. ഞാനും ഇപ്ലാ കാണുന്നെ..!
    എന്തായാലും അടുത്തപോസ്റ്റിനു സമയമായി . വൈകണ്ടാട്ടോ
    ആശംസകളോടെ..പുലരി

    ReplyDelete
  7. മൂബി..

    വായനയ്ക്കും, അഭിപ്രായത്തിനും ഹൃദയംനിറഞ്ഞനന്ദി..
    ഇനിയും വരിക വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

    ReplyDelete
  8. വര്‍ഷിണി..

    സന്ദര്‍ശനത്തിനും, വിലയേറിയ അഭിപ്രായത്തിനും നന്ദി.
    ഇനിയും വരിക.

    ReplyDelete
    Replies
    1. ആശംസകള്‍............... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു........ വായിക്കണേ.........

      Delete