oru kavidhayude madhuryam ee vakkukalil kannanudu nannayidundu oru kavidhaye egane kannan arkum kazhiyukayila its greatly written touching lines i like it minu
വേറൊരു പാലക്കലിനെ കാണന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. താങ്കളുടെ കമന്റ് ഞാന്‍ കണ്ടിരുന്നു. മറുപടിയെഴുതാന്‍ ഇപ്പോഴേ സമയം കിട്ടിയുള്ളൂ എന്നു മാത്രം. ഞാനുണ്ടാവും ഇനി ഇവിടെ!
ഞാന്‍ അക്ഷരങ്ങളുമായി പ്രണയത്തിലാവുന്നത് ഇങ്ങനെയായിരുന്നു..
ReplyDeleteമാതൃഭൂമി ആഴ്ച്ചപ്പതിന്റെ,ബാലപംക്തിയില്‍ ഇതു കുറിച്ചിടാന്‍ എനിയ്ക്കന്ന് ഭാഗ്യവും ലഭിച്ചു..
കാലങ്ങള്‍ക്കുശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാനായി ഇവിടെ വീണ്ടും കുറിയ്കുന്നു...
അഭിപ്രായങ്ങള്‍ എഴുതാന്‍ മറക്കില്ലല്ലൊ
കവിത വരുന്ന വഴികള്‍.
ReplyDeleteകൊള്ളാം.
പട്ടേപ്പാടം റാംജി..
ReplyDeleteസന്ദര്‍ശനത്തിനും, വിലയിരുത്തലിനും നന്ദി.
ഇനിയും വരിക വിലയേറിയ അഭിപ്രായങ്ങള്‍ എഴുതുക
കുഞ്ഞുങ്ങള്‍ക്ക് ചൊല്ലി കൊടുക്കാന്‍ കുഞ്ഞു കവിത...അഭിനന്ദനങ്ങള്‍..
ReplyDeleteവര്‍ഷിണി..
ReplyDeleteആദ്യസന്ദര്‍ശനത്തിനും, വിലയേറിയ അഭിപ്രായത്തിനും നന്ദി.
ഇനിയും വരിക.അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക..
ഇതും ഒരു കവിത ആയിരുന്നു
ReplyDeleteഅനീസ..
ReplyDeleteആദ്യസന്ദര്‍ശനത്തിനും,അഭിപ്രായത്തിനും നന്ദി..
വീണ്ടും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക
മനോഹരമായിട്ടുണ്ട് മാഷേ. കുറച്ച് വരികളിൽ കുറേ കാഴ്ചകൾ കണ്ടു.
ReplyDeletesatheeshharipad.blogspot.com
ഊയലാടും വരികളില്‍ കവിതയുടെ ജീവിതം.നന്നായി.
ReplyDeleteSatheesh Haripad...
ReplyDeleteആദ്യമായി പാലക്കല്‍ അപര്‍ണയി ലേയ്ക്ക് സുസ്വാഗതം.
വിശദമായ അഭിപ്രായത്തിനും.അകമഴിഞ്ഞ അനുമോദനത്തിനും നന്ദിപറയുന്നു
oru kavidhayude madhuryam ee vakkukalil kannanudu
ReplyDeletenannayidundu
oru kavidhaye egane kannan arkum kazhiyukayila
its greatly written
touching lines
i like it
minu
ഏെകനായ ഒരു കിളി മാത്രമല്ല, എല്ലാ കിളികളും പറയും:'അതും ഒരു കുരുന്ന് കവിത'.
ReplyDeleteകുഞ്ഞു കവിത. കൊള്ളാം മാഷെ.
ReplyDeleteകവിതയെക്കുറിച് പറയാന്‍ എന്‍റെ അറിവ് പോര..
ReplyDeleteഎകനായ ഒരു കിളി പാടുന്നു....
ഏകനായ് എന്നാണോ എകനായ എന്ന് തന്നെ
ആണോ..എന്തോ എനിക്ക് മനസ്സിലാകുന്നില്ല.
www.myworldofcreations.blogspot.com...
ReplyDeleteആദ്യമായി പാലക്കല്‍ ജാലകത്തിലേയ്ക്കു സ്വാഗതം!!
സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി..
ഇനിയും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക
ഒരില വെറുതെ..
ReplyDeleteആദ്യസന്ദര്‍ശനത്തിനും, വിലയേറിയ അഭിപ്രായത്തിനും നന്ദി.
ഇനിയും വരിക.അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക..
khadar patteppadam..
ReplyDeleteആദ്യസന്ദര്‍ശനത്തിനും വിശദമായ അഭിപ്രായത്തിനും നന്ദി..
വീണ്ടും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക
അഞ്ജു/5u..
ReplyDeleteആദ്യ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി..
വീണ്ടും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
lakshmi.lachu...
ReplyDelete'ഏകനായ ഒരു കിളി'..എന്നു തന്നെയാണ് ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചതും.
ഏതോ കാരണങ്ങളാല്‍ ഏകനാക്കപ്പെട്ട കിളി..
ആദ്യസന്ദര്‍ശനത്തിനും വിശദമായ വിലയിരുത്തലിനും നന്ദി..
വീണ്ടും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
സ്പടികമണികള്‍ .. സ്ഫടികമണികൾ എന്ന് തിരുത്തുമല്ലൊ.
ReplyDeleteകുമാരന്‍..
ReplyDeleteവരമൊഴി ഫോണ്ടില്‍ ടൈപ്പ് ചെയ്തപ്പോള്‍ വന്ന അക്ഷരപ്പിശക് ചൂണ്ടിക്കാണിച്ചതിന് ഏറേ നന്ദി..
ഇനിയും വരിക..അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
കാറ്റിന്റെ കൊമ്പത്ത് പാടുന്നതൊക്കെയും കവിതയാവും.
ReplyDeletekalavallabhan..
ReplyDeleteസന്ദര്‍ശനത്തിനും.അഭിപ്രായത്തിനും നന്ദി.
ഇനിയും വരിക..അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക..
കാലങ്ങള്‍ മാറിയിട്ടും കവിത മനോഹരമായിത്തന്നെയുണ്ടല്ലോ..
ReplyDeleteഅഭിപ്രായം പറയാൻ മാത്രമുള്ള അറിവില്ല,
ReplyDeleteപറയാനുള്ളത് ഒന്നു മാത്രം…
മനസ്സിൽ ഒരു കുളിർകാറ്റേറ്റതു പോലെ…
വേറൊരു പാലക്കലിനെ കാണന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. താങ്കളുടെ കമന്റ് ഞാന്‍ കണ്ടിരുന്നു. മറുപടിയെഴുതാന്‍ ഇപ്പോഴേ സമയം കിട്ടിയുള്ളൂ എന്നു മാത്രം. ഞാനുണ്ടാവും ഇനി ഇവിടെ!
ReplyDeleteMuneer.N.P.
ReplyDeleteആദ്യ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി ഹൃദയപൂര്‍വ്വം. വീണ്ടും ജാലകച്ചിത്രങ്ങളിലേയ്ക്ക് സ്വാഗതം.
ചിന്തന..
ReplyDeleteപാലക്കല്‍ ജാലകത്തിലേയ്ക്കു സ്വാഗതം!!
ആദ്യസന്ദര്‍ശനത്തിനും വിശദമായ വിലയിരുത്തലിനും നന്ദി..
വീണ്ടും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
SANDEEP PALAKKAL..
ReplyDeleteഅതെ, എനിക്കും അങ്ങനെ തന്നെ..
ആദ്യസന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി..
വീണ്ടും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.