Thursday, September 8, 2011

ഓര്‍മ്മയിലെ ഓണം....

   












മുക്കുറ്റി പൂക്കുന്ന മൂവാണ്ടന്‍ ചോടും..

മൂളിപ്പറക്കുന്ന പൂവണ്ടിന്‍ ചേലും...

പൂവിളിയായി..പൂക്കളമായി..

പൂമരക്കൊമ്പത്തൊരൂഞ്ഞാലായി!!